#Vathil | രസിൽ.വി പണിക്കർ മലയാള ഹ്രസ്വചിത്രം 'വാതിൽ' പ്രേക്ഷകരിലേക്ക്

#Vathil | രസിൽ.വി പണിക്കർ മലയാള ഹ്രസ്വചിത്രം 'വാതിൽ' പ്രേക്ഷകരിലേക്ക്
Oct 15, 2024 09:17 PM | By VIPIN P V

(moviemax.in ) രസിൽ.വി.പണിക്കർ രചനയും സംവിധാനവും നിർവഹിച്ച മലയാള ഹ്രസ്വചിത്രം "വാതിൽ " റിലീസ് ചെയ്തിരിക്കുന്നു.


സുനിത നായർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുനിത നായർ ഫിലിം കമ്പനി നിർമിച്ച് പ്രശസ്ത ചലച്ചിത്ര താരം വിജയൻ.വി. നായർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ കാസർ ഗോഡ് സ്വദേശിനി പാർവണ അരുൺ, ശ്രീലേഷ് ശ്രീധർ തുടങ്ങിയവർ അഭിനയിച്ചിട്ടുണ്ട്.


ജഗന്ത് വി റാം ക്യാമറയും ഡോമനിക് മാർട്ടിൻ സംഗീതവും ചെയ്തിരിക്കുന്നു.

മലയാളത്തിലെ പ്രമുഖ ഓൺലൈൻ ചാനലായ വൺ ടു ടോക്ക് മീഡിയയിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുന്നു.

കാഞ്ഞങ്ങാട് പെരിയ കല്ല്യോട്ട് ഭാഗങ്ങളിൽ ചിത്രീകരിച്ച "വാതിലിൽ" ഈ നാടും നാട്ടുകാരും പ്രധാന ഭാഗമായിട്ടുണ്ട്.


#RasilVPanicker #shortfilm #Vathil #audience

Next TV

Related Stories
#BaijuSanthosh  | തന്റെ ഭാഗത്തുനിന്ന് മോശമായ പെരുമാറ്റം ഉണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നു - ബൈജു സന്തോഷ്

Oct 16, 2024 11:43 AM

#BaijuSanthosh | തന്റെ ഭാഗത്തുനിന്ന് മോശമായ പെരുമാറ്റം ഉണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നു - ബൈജു സന്തോഷ്

തന്റെ ഭാഗത്തുനിന്ന് മോശമായ പെരുമാറ്റം ഉണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നെന്നും ബൈജു സന്തോഷ്...

Read More >>
#Oshana | പുതുമുഖങ്ങൾക്കൊപ്പം ധ്യാനും, പ്രണയ ചിത്രം 'ഓശാന’ ടീസർ എത്തി

Oct 16, 2024 07:38 AM

#Oshana | പുതുമുഖങ്ങൾക്കൊപ്പം ധ്യാനും, പ്രണയ ചിത്രം 'ഓശാന’ ടീസർ എത്തി

അലക്സ് വി വർഗീസ് ആണ് കളറിസ്റ്റ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കമലാക്ഷൻ പയ്യന്നൂര്‍, മേക്കപ്പ് ജിത്തു പയ്യന്നൂര്‍, വസ്ത്രാലങ്കാരം ദിവ്യ ജോബി,...

Read More >>
#SreenathBhasi | ബൈക്ക് യാത്രികനെ ഇടിച്ചിട്ടശേഷം കാർ നിർത്താതെ പോയി; ശ്രീനാഥ് ഭാസിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Oct 15, 2024 07:28 PM

#SreenathBhasi | ബൈക്ക് യാത്രികനെ ഇടിച്ചിട്ടശേഷം കാർ നിർത്താതെ പോയി; ശ്രീനാഥ് ഭാസിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

സെൻട്രല്‍ പൊലീസാണ് താരത്തിനെതിരെ കേസെടുത്തത്. കഴിഞ്ഞ മാസം ആയിരുന്നു...

Read More >>
#AlleppeyAshraf | മലയാളത്തിലെ ആ നായിക അകപ്പെട്ടത് കൊടും ക്രിമിനലുകളുടെ കൈയിൽ, അവർ അവരെ നിരന്തരം പീഡിപ്പിച്ചു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

Oct 15, 2024 03:20 PM

#AlleppeyAshraf | മലയാളത്തിലെ ആ നായിക അകപ്പെട്ടത് കൊടും ക്രിമിനലുകളുടെ കൈയിൽ, അവർ അവരെ നിരന്തരം പീഡിപ്പിച്ചു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

പ്രേം നസീറിന്റെ കൂടെ നായികയായി അഭിനയിച്ച നടിയാണിവരെന്നും ആലപ്പി അഷറഫ് വെളിപ്പടുത്തി....

Read More >>
#Jayasurya | ‘ഞാൻ ജീവിച്ചിരിക്കുന്ന രക്തസാക്ഷി’; ആരോപണം ഉന്നയിക്കുന്നവരെ പൊലീസുകാർക്ക് അറിയാമെന്ന് ജയസൂര്യ

Oct 15, 2024 01:41 PM

#Jayasurya | ‘ഞാൻ ജീവിച്ചിരിക്കുന്ന രക്തസാക്ഷി’; ആരോപണം ഉന്നയിക്കുന്നവരെ പൊലീസുകാർക്ക് അറിയാമെന്ന് ജയസൂര്യ

സാധാരണക്കാരനാണെങ്കിൽ എന്താണ് സംഭവിക്കുക. അയാളുടെ കുടുംബം തകരില്ലേ. കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും മുന്നിൽ അദ്ദേഹത്തിന്റെ പ്രതിച്ഛായ...

Read More >>
#SrinathBhasi | ബൈക്ക് യാത്രികനെ ഇടിച്ചിട്ടശേഷം കാർ നിർത്താതെ പോയി; ശ്രീനാഥ് ഭാസിക്കെതിരെ കേസ്

Oct 15, 2024 09:54 AM

#SrinathBhasi | ബൈക്ക് യാത്രികനെ ഇടിച്ചിട്ടശേഷം കാർ നിർത്താതെ പോയി; ശ്രീനാഥ് ഭാസിക്കെതിരെ കേസ്

ഹോട്ടലിൽ ലഹരിപ്പാർട്ടി നടത്തിയതിന് കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശും കൂട്ടാളി ഷിഹാസും...

Read More >>
Top Stories










News Roundup